09:10am 11 September 2026
NEWS
ദേശീയ പണിമുടക്ക് യുഡിറ്റിഎഫ് പ്രകടനവും പ്രതിഷേധ യോഗവും നടത്തി
12/02/2026  06:21 PM IST
nila
ദേശീയ പണിമുടക്ക് യുഡിറ്റിഎഫ് പ്രകടനവും പ്രതിഷേധ യോഗവും നടത്തി

ചെങ്ങന്നൂർ: ദേശീയ പണിമുടക്കി നോടനുബന്ധിച്ച് യുഡിറ്റിഎഫിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. ഐഎൻറ്റിയുസി സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മാരായ അഡ്വ: കെ.ആർ.സജീവൻ, സുജിത് ശ്രീരംഗം, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ: ഡി.നഗേഷ്കുമാർ, നഗരസഭാ ചെയർമാൻ മനീഷ് കീഴാമoത്തിൽ, ഐഎൻറ്റിയുസി ജില്ലാ സെക്രട്ടറിമാരായ പ്രവീൺ എൻ.പ്രഭ, കെ. ഷിബുരാജൻ, ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് ഭാരവാഹികളായ ഷാജി കുരട്ടിക്കാട്, എ.കെ.മിർഷാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി അഡ്വ: മിഥുൻ മയൂരം, ആർ. ബിജു, ശശി എസ്. പിള്ള, ഷാജി പഴയകാല, ഡോ.ഷിബു ഉമ്മൻ, ജോർജ് ദാനിയേൽ,എം.ആർ. സന്തോഷ് കുമാർ, റ്റി.ജെ. ജിജി കുമാർ, കെ.ടി.അജിത്ത്, വി.ആർ. അനന്ദവല്ലി, ബിന്ദു സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img